International News

കോവിഡ് ഡെൽറ്റ പടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി ചൈനീസ്​ സർക്കാർ

കോവിഡ്​ ഡെൽറ്റ വേരിയൻറ്​ പടരുന്ന പശ്​ചാത്തലത്തിൽ രോഗം ബാധിച്ചവരുടെ വീടുകൾ ഇരുമ്പ്​ ദണ്ഡുകൾ ഉപയോഗിച്ച്​ പുറത്തുനിന്ന്​ പൂട്ടിയിട്ട് ചൈനീസ് ​ അധികൃതർ. ഇത്തരം നിരവധി സംഭവങ്ങളുശട വീഡിയോകൾ വെയ്‌ബോ, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകൽ പ്രചരിക്കുന്നുണ്ട്

പിപിഇ കിറ്റണിഞ്ഞ ജീവനക്കാർ വീടുകളുടെ വാതിലുകൾക്ക് മുകളിൽ ഇരുമ്പ് ദണ്ഡുകൾ ഉറപ്പിക്കുന്നതാണ്​ വീഡിയോയിൽ കാണുന്നത്​. കഴിഞ്ഞ വർഷം കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ വുഹാനിൽ കണ്ട തീവ്ര നടപടികളുടെ​ ആവർത്തനമാണ് രോഗികളെ വീടുകളിൽ പൂട്ടിയിടാനുള്ള നീക്കമെന്ന്​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്​തു.

ചിലയിടങ്ങളിൽ രോഗികൾ താമസിക്കുന്ന ഫ്ലാറ്റ്​ സമുച്ചയങ്ങൾ മൊത്തത്തിൽ അടച്ചുപൂട്ടിയതായും വിവരമുണ്ട്​. ദിവസത്തിൽ മൂന്നുതവണയിൽ കൂടുതൽ വാതിൽ തുറന്നതായി കണ്ടെത്തിയാൽ അവരെ പൂട്ടിയിടുമെന്ന് ചില മാധ്യമങ്ങൾ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!