വെള്ളന്നൂരിൽ കള്ള് ഷാപ്പിന് പുറകിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കള്ള് ഷാപ്പിന്റെ പുറകുവശത്തെ വാഴത്തോപ്പിലാണ് മൃതദേഹം കണ്ടത്.കുന്ദമംഗലം പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.രണ്ട് ദിവസം മുൻപ് സമീപ പ്രദേശത്തെ മണി എന്ന വ്യക്തിയെ കാണാതായതായി പറയപ്പെടുന്നുണ്ട് .ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.തിരിച്ചറിഞ്ഞശേഷം മാത്രമേ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുള്ളു
വെള്ളന്നൂരിൽ കള്ള് ഷാപ്പിന് പുറകിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

