പെരിങ്ങൊളം മഹല്ല് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന പുൽപറമ്പിൽ ആലിക്കുട്ടി(പെരിങ്ങൊളം),അഞ്ചു കണ്ടത്തിൽ അബ്ദുൽ അസീസ്(കുന്ദമംഗലം)വടക്കേടത്ത് പുറായിൽ റഫീഖ്(വെള്ളിപറമ്പ്)എന്നിവർക്ക് സ്വന്തമായി വീട് എന്ന ആഗ്രഹം സഫലമാക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇതിനായി സ്ഥലം(മൂന്ന് സെന്റ് വീതം) കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പ്രവാസികളും ഒരാൾ മത്സ്യതൊഴിലാളിയുമാണ്.പ്രവാസികളായ രണ്ടു പേരുടെ സ്ഥലത്തിന്റെ ബാക്കി പണം നൽകുന്നതിനും ചെറിയ തോതിലാണെങ്കിലും മൂന്ന് കുടുംബത്തിനും അനിയോജ്യമായ വീട് നിർമ്മിക്കുന്നതിനും. നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം അനിവാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങളുടെ പ്രയാസങ്ങൾ ഞങ്ങൾക്ക് ബോധ്യമുണ്ട്. എങ്കിലും മേൽ സഹോദരൻമാരുടെ ഇന്നത്തെ അവസ്ഥയിൽ നിങ്ങളെ സമീപിക്കാൻ ഞങ്ങൾ നിർബന്ധിതരാണ്.വിവിധ ആവശ്യങ്ങൾക്ക് ഞങ്ങൾ സമീപിച്ചപ്പോഴെല്ലാം ഞങ്ങളോട് സഹകരിച്ചത് പോലെ ഇവരുടെ വീട് നിർമ്മാണത്തിന് വേണ്ടി താങ്കളാൽ കഴിയുന്ന പരമാവധി സഹായം ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
EK ഹംസ ഹാജി (പ്രസി;)
Phone; 9995535419,9497329070
KP മുഹമ്മദ് മാസ്റ്റർ (സെക്ര;)
Phone;9048307800
PP മൊയ്തീൻ കുട്ടി ഹാജി (ട്രഷറർ)9496810054
പെരിങ്ങൊളം
{A/C NO: 631402010003141
IFSC CODE : UBlN0563145
union bank of India
Kunnamangalam branch
G pay : 9895196374
(Sakeer Manathanath

