
കുന്ദമംഗലം കുരിക്കത്തൂർ നെച്ചിക്കാട്ട് വടക്കയിൽ പരേതനായ ഉണ്ണീരി കുട്ടിയുടെ മകൾ ഉള്ളാട്ടിൽ രമ( 59) അന്തരിച്ചു
ഭർത്താവ് ;മുരളീധരൻ
അമ്മ കാർത്തി
മക്കൾ;പ്രിയേഷ്, ത്രിനിഷ, പ്രജിഷ
മരുമക്കൾ; ഗ്രീഷ്മ, പരേതനായ സന്ദീപ്, വിഷ്ണു
സഹോദരങ്ങൾ;സരോജിനി, സുകുമാരൻ, സുജ

