News

കുന്ദമംഗലത്ത് ഡെൽറ്റ വ്യാപനമെന്ന പ്രചാരണം;ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവൃത്തങ്ങൾ

കുന്ദമംഗലത്ത് ഡെൽറ്റ വ്യാപനമെന്ന പ്രചാരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു, കുന്ദമംഗലം ഗ്രാമപഞ്ചായ ത്തിലെ വാർഡ് 20 ലും വാർഡ് 2 ലും ആണ് കേസ് റിപ്പോർട്ട് ചെയ്തതതെന്ന് ഒരു വോയ്‌സ് ക്ലിപ്പിൽ പ്രചരിക്കുന്നുണ്ട്‌ .എന്നാൽ ഇതിനെ പൂർണമായി തള്ളാനാകില്ലെന്നും ആരോഗ്യ പ്രവർത്തകർ വ്യക്തമാകുന്നുഇവ മെയ് മാസം നടന്ന കേസിൽ ഉള്ളതാണെന്നും പഠനത്തിനായി ഇവയുടെ വിശദംശങ്ങൾ അയച്ചിട്ടുണ്ടെന്നും ആരോഗ്യവൃത്തങ്ങൾ പറഞ്ഞു .രണ്ട് വാർഡുകളിൽ നിന്നുമായി 4 ആളുകളുടെ റിപ്പോർട്ട് ആണ് ടെസ്റ്റിനായി അയച്ചത്.ഡെൽറ്റയുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഡെൽറ്റയുമായി ബന്ധപ്പെട്ട് വന്നിട്ടില്ലെന്നും ഇവർ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!