Local News

കോടഞ്ചേരി ചൂരമുണ്ടയില്‍ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി

കോടഞ്ചേരി ചൂരമുണ്ടയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേരെ കാണാതായി. പെരുമണ്ണ സ്വദേശികളായ അൻസാർ (27 )ഐഷ നിംഷില (20) എന്നിവരെയാണ് ഒഴിക്കിൽ പെട്ട് കാണാതായത്. കൂടെ ഉണ്ടായിരുന്ന 2 പേർ നീന്തി രക്ഷപെട്ടു.പെട്ടന്നുണ്ടായ മലവെള്ള പച്ചിലിനിടെയാണ് ദുരന്തം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു.പോലീസും ഫയര്‍ഫോയ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!