
കോഴിക്കോട് പനങ്ങാട് കറ്റോടിൽ ഓവുചാലിൽ വീണ പശുവിനെ പരിക്കുകൾ ഒന്നും കൂടാതെ രക്ഷിച്ചു. കണ്ണാടിപോയിൽ ശ്രീധരന്റെ പശുവാണ് ഓവുചാലിൽ വീണത് തുടർന്ന് അഗ്നിരക്ഷ സേന അംഗങ്ങൾ സഥലത്ത് എത്തുകയും പശുവിനെ രക്ഷിച്ച് ഉടമസ്ഥന് ഏൽപ്പിക്കുകയും ചെയ്തു..

ഉദ്യോഗസ്ഥരായ ശ്രീ മജീദ് , ഒ അബ്ദുൾ ജലീൽ ,എ വിജീഷ് ,ടി സനൂപ് ,പി കെ സോമൻ ,കെ പി സത്യൻ എന്നിവരാണ് സംഭവത്തിന് നേതൃത്വം നൽകി

