Trending

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ എംപി നാളെ ചുമതലയേൽക്കും

കെ സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റായി നാളെ രാവിലെ 11നും 11.30നും ഇടയില്‍ ചുമതല ഏല്‍ക്കും.

കെ പി സി സി പ്രസിഡന്റായി ചുമതലയേൽക്കുന്ന കെ സുധാകരന്‍ എംപി -രാവിലെ 10 ന് കിഴക്കേക്കോട്ട ഗാന്ധി പ്രതിമയിൽ ഹാരാർപ്പണംനടത്തും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന -രാവിലെ 10 ന്
കെപിസിസി ഓഫീസ് -സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണറും പാർട്ടി പതാക ഉയർത്തലും രാവിലെ – 10.30 മുതൽ 11 വരെ
കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുക്കൽ – രാവിലെ 11 ക്കും 11.30ഇടയിൽ
ചാർജ് ഒഴിയുന്ന കെപിസി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങൽ പ്രസംഗവും
ചുമതലയേൽക്കുന്ന കെപിസിസി പ്രസിഡന്റിന്റെ ആമുഖപ്രസംഗവും -രാവിലെ 11.30 ന് നടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!