വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.
മുസ്‌ലിം യൂത്ത് ലീഗ്, എം എസ് എഫ് ചാത്തൻകാവ് ശാഖ സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ പ്രസിഡണ്ട് ഓളോങ്ങൽ ഉസ്സൈൻ ഉൽഘാടനം ചെയ്തു
ചടങ്ങിൽ എൻ കെ . കോയ ഹാജി, മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ് കെ.എ സുബൈർ ,അബൂബക്കർ തിയ്യരുകണ്ടിയിൽ,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രെട്ടറി സനൂഫ് ചാത്തൻകാവ്, ജാസിർ ടികെ, മുഹമ്മദ്ലി, അബ്ദുൽ ജാൻ,ഫാസിൽ ടികെ,ദിൽ നവാസ്,അറഫാനുൽ ഹക്ക്,നാജിം സിവി, മുസമ്മിൽ എന്നിവർ പങ്കെടുത്തു