
ജില്ലാപഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ മെമ്പർ എം ധനീഷ് ലാൽ സ്ക്കുൾ കിറ്റ് ചലഞ്ച് സംഘടിപ്പിച്ചു
ഇതിന്റെ ഭാഗമായി നടന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം കെ രാഘവൻ എം പി നിർവഹിച്ചു . ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഖാലിദ് കിളിമുണ്ട , എം പി കേളുക്കുട്ടി , ഒ ഉസ്സയിൻ , സി വി സംജിത്ത് ,എ കെ ഷൗക്കത്ത് ,
പി ഷൗക്കത്തലി , ടി കെ ഹിതേഷ് കുമാർ
നൗഷാദ് കെ കെ സി , മുഹമ്മദ് കോയ,എന്നിവർ പങ്കെടുത്തു
നിലവിൽ നൂറ് പേർക്കാണ് സാഹായം നൽകിയത് .ഇനിയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമം

