
പൈങ്ങോട്ടുപുറം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 200 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ജിജിത്ത് പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സമീറ അരീപുറം മുഖ്യാതിഥിയായി.മോഹനൻ തൂലിക,വി.അശോകൻ നായർ(ബൂത്ത്പ്രസിഡന്റ്), മോഹനൻ മൂത്തോന,ശ്രീധരൻ കെ.എം,എ. പി.രവി,ഗോപാലൻ എം,സജീവൻ ചാലപ്പുറത്ത്,രാധാകൃഷ്ണൻ കുട്ടാടത്ത്,ദാസൻ,ഷാലു. കെ.എം,അശ്വിൻ ദാസ്,എന്നിവർ നേതൃത്വം നൽകി

