Trending

ജില്ലയിൽ ഇന്ന് 5554 പേർക്ക് കോവിഡ്

Symptoms of coronavirus new strain in india in hindi: पहले से ज्यादा खतरनाक  है कोरोना का नया स्ट्रेन, जानिए कोविड के नए लक्षण - India TV Hindi News

ജില്ലയിൽ ഇന്ന് 5554 പേർക്ക് കോവിഡ്

ജില്ലയിൽ ശനിയാഴ്ച (01/05/2021) 5554 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ നാലു പേരും പോസിറ്റീവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 5414 പേർക്ക് പോസിറ്റീവായി.

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2295 പേർകൂടി രോഗമുക്തി നേടി. പുതുതായി വന്ന 9433 പേർ ഉൾപ്പെടെ ജില്ലയിൽ 102999 പേർ നിരീക്ഷണത്തലുണ്ട്. ജില്ലയിൽ ഇതുവരെ 379804 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് 18760 സ്രവസാമ്പിൾ പരിശോധനക്കയച്ചു. 30.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആർ).

വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ – 1

കോഴിക്കോട് – 1

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ – 4

കോഴിക്കോട് കോർപ്പറേഷൻ – 3
ഒളവണ്ണ – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ -135

കോഴിക്കോട് കോർപ്പറേഷൻ – 10
ചക്കിട്ടപ്പാറ – 4
ചെക്യാട് – 2
ചെറുവണ്ണൂർ – 4
എടച്ചേരി – 1
ഫറോക്ക് – 17
കടലുണ്ടി – 7
കക്കോടി – 1
കിഴക്കോത്ത് – 1
കോടഞ്ചേരി – 2
കൊടുവള്ളി – 1
മുക്കം – 2
നാദാപുരം – 16
നടുവണ്ണൂർ 1
നരിപ്പറ്റ – 1
നൊച്ചാട് – 1
ഒളവണ്ണ – 25
പേരാമ്പ്ര – 3
പെരുമണ്ണ – 1
പുറമേരി – 10
രാമനാട്ടുകര – 2
തലക്കുളത്തൂർ – 1
തൂണേരി – 4
വടകര മുനിസിപ്പാലിറ്റി-1
വളയം – 6
വാണിമേൽ – 10
വില്ല്യാപ്പള്ളി – 1

സമ്പർക്കംവഴി പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 1735
അരിക്കുളം – 12
അത്തോളി – 31
ആയഞ്ചേരി – 15
അഴിയൂർ – 59
ബാലുശ്ശേരി – 80
ചക്കിട്ടപ്പാറ – 38
ചങ്ങരോത്ത് – 22
ചാത്തമംഗലം – 50
ചെക്കിയാട് – 25
ചേളന്നൂർ – 45
ചേമഞ്ചേരി – 58
ചെങ്ങോട്ട്കാവ് – 47
ചെറുവണ്ണൂർ – 46
ചോറോട് – 18
എടച്ചേരി – 24
ഏറാമല – 46
ഫറോക്ക് – 78
കടലുൺണ്ടി – 82
കക്കോടി – 70
കാക്കൂർ – 19
കാരശ്ശേരി – 35
കട്ടിപ്പാറ – 54
കാവിലുംപാറ – 17
കായക്കൊടി – 36
കായണ്ണ – 45
കീഴരിയൂർ – 21
കിഴക്കോത്ത് – 20
കോടഞ്ചേരി – 51
കൊടിയത്തൂർ – 50
കൊടുവള്ളി – 59
കൊയിലാണ്ടി – 95
കുടരഞ്ഞി – 7
കൂരാച്ചുണ്ട് – 3
കൂത്താളി – 77
കോട്ടൂർ – 31
കുന്ദമംഗലം – 163
കുന്നുമ്മൽ – 12
കുരുവട്ടൂർ – 59
കുറ്റ്യാടി – 33
മടവൂർ – 65
മണിയൂർ – 63
മരുതോങ്കര – 48
മാവൂർ – 23
മേപ്പയ്യൂർ – 109
മൂടാടി – 54
മുക്കം – 36
നാദാപുരം – 25
നടുവണ്ണൂർ – 28
നൻമണ്ട – 55
നരിക്കുനി – 25
നരിപ്പറ്റ – 26
നൊച്ചാട് – 49
ഒളവണ്ണ – 47
ഓമശ്ശേരി – 39
ഒഞ്ചിയം – 96
പനങ്ങാട് – 18
പയ്യോളി – 57
പേരാമ്പ്ര – 58
പെരുമണ്ണ – 39
പെരുവയൽ – 50
പുറമേരി – 08
പുതുപ്പാടി – 126
രാമനാട്ടുകര – 75
തലക്കുളത്തൂർ – 44
താമരശ്ശേരി – 126
തിക്കോടി – 81
തിരുവള്ളൂർ – 62
തിരുവമ്പാടി – 37
തൂണേരി – 35
തുറയൂർ – 44
ഉള്ള്യേരി – 52
ഉണ്ണികുളം – 23
വടകര – 108
വളയം – 18
വാണിമേൽ – 19
വേളം – 42
വില്യാപ്പള്ളി – 35

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1

കോടഞ്ചേരി – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

  • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -46057
  • കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ -319
  • മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -84

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!