കുന്ദമംഗലത്ത് കഴിഞ്ഞ ദിവസം നടന്ന ആർ ടി.പി സി ആർ ടെസ്റ്റിൽ 53 പേർക്ക് കൂടി കോവിഡ്
കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കഴിഞ്ഞ 26 ന് നടന്ന ആർ ടി പി സി ആർ ടെസ്റ്റിലാണ് കുന്ദമംഗലത്ത് 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്.ആകെ 113 ആർ ടി പി സി ആർ ടെസ്റ്റുകൾ നടന്നതിൽ 53 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.,9,16,17,20,18,14,21,3,8,11,4,1,10,19എന്നീ വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

