Trending

ജില്ലയില്‍ 867 പേര്‍ക്ക് കോവിഡ്

Scientists investigate possible coronavirus mutation in Chile | Coronavirus  pandemic News | Al Jazeera

ജില്ലയില്‍ ഇന്ന് 867 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 838 പേര്‍ക്കാണ് രോഗം ബാധിച്ചത്.

7451 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 409 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2128 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24769 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 361716 പേര്‍ നിരീക്ഷണം
പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 93 പേര്‍ ഉള്‍പ്പെടെ 711 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 11

കോഴിക്കോട് 6
എടച്ചേരി – 1
കൂടരഞ്ഞി – 1
നാദാപുരം – 2
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 18

കോഴിക്കോട് – 10
ചെക്കിയാട് – 1
ചെങ്ങോട്ടുകാവ് – 1
കുന്ദമംഗലം – 1
മാവൂര്‍ – 1
നാദാപുരം – 2
പുറമേരി – 1
വളയം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 321
(ചാലപ്പുറം, മാങ്കാവ്, പന്തീരങ്കാവ്, പൊക്കുന്ന്, ചെട്ടിക്കുളം,അരക്കിണര്‍, പൂത്തൂര്‍, ബേപ്പൂര്‍, ചേവായൂര്‍, നല്ലളം, വെള്ളിമാട്കുന്ന്, കരുവിശ്ശേരി, തളി്ക്കുളങ്ങര, കുതിരവട്ടം, പുതിയറ,ഗുരുവായൂരപ്പന്‍ കോളേജ്, കോട്ടൂളി, എരഞ്ഞിക്കല്‍, ചേവരമ്പലം, പുതിയാപ്പ,കല്ലായി, എലത്തൂര്‍, സിവില്‍ സ്റ്റേഷന്‍, കോവൂര്‍, ചേവായൂര്‍,കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ്, ആഴ്ചവട്ടം, കുറ്റിച്ചിറ, തിരുവണ്ണൂര്‍,വൈ.എം.സി.എ റോഡ്, കോണ്‍വെന്റ് റോഡ്, കൊമ്മേരി, വെങ്ങേരി, പെരുന്തുരുത്തി,നെല്ലിക്കോട്, പുതിയങ്ങാടി, നടക്കാവ്, കക്കോടി, വട്ടക്കിണര്‍, പാളയം,അഴിയൂര്‍, മൊകവൂര്‍, കണ്ടന്‍കുളങ്ങര, മാറാട്, അരീക്കാട്, മൂഴിക്കല്‍,കാമ്പുറം, പുതിറ പാലം, മലാപറമ്പ്, ചേലാമ്പ്ര, മൂടാടി, നാരാശ്ശേരി പറമ്പ്,ഗോവിന്ദപുരം, ചേളന്നൂര്‍, ബിലാത്തിക്കുളം, നെല്ലിക്കോട്,പാറോപ്പടി,പൂളക്കടവ്,)
അത്തോളി – 11
ബാലുശ്ശേരി – 5
ചാത്തമംഗലം – 18
ചേളന്നൂര്‍ – 10
ചേമഞ്ചേരി – 32
ചെങ്ങോട്ടുകാവ് – 19
ചെറുവണ്ണൂര്‍ – 5
എടച്ചേരി – 104
ഏറാമല – 5
ഫറോക്ക് – 13
കക്കോടി – 17
കീഴയിയൂര്‍ – 6
കൊടുവള്ളി – 10
കൊയിലാണ്ടി – 24
കൂടരഞ്ഞി – 8
കുന്ദമംഗലം – 29
കുരുവട്ടൂര്‍ – 10
മാവൂര്‍ – 6
മേപ്പയൂര്‍ – 8
മൂടാടി – 9
മുക്കം – 5
നാദാപുരം – 10
നടുവണ്ണൂര്‍ – 7
നന്മണ്ട – 6
ഒളവണ്ണ – 10
ഒഞ്ചിയം – 6
ഓമശ്ശേരി – 20
പയ്യോളി – 6
പുറമേരി – 9
പുതുപ്പാടി – 8
രാമനാട്ടുകര – 10
താമരശ്ശേരി – 8
തിരുവള്ളൂര്‍ – 6
തിരുവമ്പാടി – 8
വടകര – 24
വേളം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3

ചേളന്നൂര്‍ – 1
മേപ്പയൂര്‍ – 1
ഒളവണ്ണ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7647
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 166
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6219
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 45

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!