Local News

മാക്കൂട്ടം എ എം യു പി സ്കൂളിൽ ജീവധാര പദ്ധതിക്ക് തുടക്കമായി

ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ പ്രകൃതിയുടെ വരദാനമായ ജീവജലം ദാഹജലം തേടുന്ന പറവകൾക്കായി സമർപ്പിക്കുന്ന ജീവധാര പദ്ധതിക്ക് തുടക്കം കുറിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിലും പദ്ധതി നടപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഹെഡ്മാസ്റ്റർ പി അബ്ദു സലിമിൻ്റെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് വി പി സലീം ഉദ്ഘാടനം ചെയ്തു.മാനേജർ കെ സി പരീക്കുട്ടി, വി പി അബ്ദുൽ ഖാദർ, ഒ കെ സൗദാ ബീവി എം പി ടി എ പ്രസിഡണ്ട് എ പി സാജിത, വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, പി ജമാലുദ്ദീൻ,എം കെ മുഹമ്മദ്, എം പ്രബിഷ, സജ്നാബി, ശ്രീജ എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!