Trending

ജില്ലയില്‍ 315 പേര്‍ക്ക് കോവിഡ്

ജില്ലയില്

ജില്ലയിൽ 315 പേർക്ക് കോവിഡ്

രോഗമുക്തി നേടിയവർ 388

ജില്ലയില്‍ ഇന്ന് 315 പോസിറ്റീവ്
കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.
ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്നും
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പോസിറ്റീവ് കേസുകൾ ഇല്ല.
ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 308 പേർക്കാണ് രോഗം ബാധിച്ചത്. 5887 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിന്ന 388 പേർ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1328 പേർ ഉൾപ്പെടെ ജില്ലയിൽ 19030 പേർ നിരീക്ഷണത്തിലുണ്ട്.

വിദേശത്ത് നിന്ന് എത്തിയവർ – 0

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 0

സമ്പർക്കം വഴി രോഗം ബാധിച്ചവർ – 308

ഉറവിടം വ്യക്തമല്ലാത്തവർ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചോറോട് – 1
കുന്ദമംഗലം – 1
നാദാപുരം – 1
പുറമേരി – 1
ഉണ്ണികുളം – 1
വില്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 95
(ചേവരമ്പലം, എരഞ്ഞിക്കല്‍, മായനാട്, ചേവായൂര്‍, പന്തീരാങ്കാവ്, കല്ലായി,
വെളളിമാടുകുന്ന്, കൊമ്മേരി, മലാപ്പറമ്പ്, അശോകപുരം, കുതിരവട്ടം,
താഴം, നടക്കാവ്, വെസ്റ്റ്ഹില്‍, വേങ്ങേരി, തളി, കരുവിശ്ശേരി, ചാലപ്പുറം,
എലത്തൂര്‍, ഹല്‍വാബസാര്‍, കീഴരിയൂര്‍, കോട്ടൂളി, കാരപ്പറമ്പ്,
പന്നിയങ്കര, പള്ളിക്കണ്ടി, സിവില്‍സ്റ്റേഷന്‍, കണ്ണാടിക്കല്‍, നല്ലളം,
അരക്കിണര്‍)
ആയഞ്ചേരി – 5
ചാത്തമംഗലം – 7
ചേളന്നൂര്‍ – 7
കൊയിലാണ്ടി – 7
കൂരാച്ചുണ്ട് – 5
കോട്ടൂര്‍ – 6
കുന്നുമ്മല്‍ – 23
കുരുവട്ടൂര്‍ – 5
മണിയൂര്‍ – 5
ഒളവണ്ണ – 8
ഒഞ്ചിയം – 6
പുതുപ്പാടി – 9
തിക്കോടി – 11
ഉള്ളിയേരി – 5
വടകര – 9
വില്യാപ്പളളി – 6

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4672
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 120
• മറ്റു ജില്ലകളിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ – 36

പേര്‍ക്ക് കോവിഡ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!