Trending

ജില്ലയില്‍ 663 പേര്‍ക്ക് കോവിഡ്

663 പേർക്ക് കൂടി കോവിഡ്,
623 പേർ രോഗമുക്തരായി

ജില്ലയില്‍ ഇന്ന് (07/02/2021) 663 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 623 പേർ രോഗമുക്തരായി. പുതുതായി 1753പേർ കൂടി നിരീക്ഷണത്തിലായി. 23,670 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 656

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1

നൊച്ചാട് – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 6
ഏറാമല – 1
കീഴരിയൂര്‍ – 1
അത്തോളി – 1
മാവൂര്‍ – 1
നന്‍മണ്ട – 1
രാമനാട്ടുകര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 145

( ചാലപ്പുറം, കല്ലായി, ചെലവൂര്‍, തിരുവണ്ണൂര്‍, എരഞ്ഞിപ്പാലം, ഇടിയങ്ങര, കരിക്കാംകുളം, ചെറുവണ്ണൂര്‍, കരുവിശ്ശേരി, മേരിക്കുന്ന്, വെളളിമാടുകുന്ന്, നല്ലളം, കണ്ണാടിക്കല്‍, കുറ്റിയില്‍ത്താഴം, കടുപ്പിനി, കൊമ്മേരി, മലാപ്പറമ്പ്, കാരപ്പറമ്പ്, രാരിച്ചന്‍ റോഡ്, പന്നിയങ്കര, ഈസ്റ്റ്ഹില്‍, മാങ്കാവ്, തിരുത്തിയാട്, നെല്ലിക്കോട്, കോട്ടാംപറമ്പ്, കൊളത്തറ, അരക്കിണര്‍, കുണ്ടുങ്ങല്‍, മാനാരി, കണ്ണഞ്ചേരി, ബിലാത്തിക്കുളം, പുതിയങ്ങാടി, എടക്കാട്, അത്താണിക്കല്‍, മാളിക്കടവ്, കുതിരവട്ടം, കോട്ടൂളി, തണ്ണീര്‍പന്തല്‍, വെളളയില്‍, എലത്തൂര്‍, പയ്യാനക്കല്‍, കുറ്റിച്ചിറ, ബേപ്പൂര്‍, കാളാണ്ടിത്താഴം, കുണ്ടുപറമ്പ്)

അത്തോളി – 34
ഫറോക്ക് – 22
പെരുമണ്ണ – 21
ഉണ്ണിക്കുളം – 21
ഒളവണ്ണ – 18
പുതുപ്പാടി – 17
വടകര – 17
കൊയിലാണ്ടി – 15
പെരുവയല്‍ – 15
ചെങ്ങോട്ടുകാവ് – 14
തലക്കുളത്തൂര്‍ – 14
ചെറുവണ്ണൂര്‍.ആവള – 13
ഒഞ്ചിയം – 13
പയ്യോളി – 12
കൊടിയത്തൂര്‍ – 12
അഴിയൂര്‍ – 11
ഏറാമല – 11
കോടഞ്ചേരി – 11
ഉള്ള്യേരി – 11
ചേളന്നൂര്‍ – 10
അരിക്കുളം – 8
മണിയൂര്‍ – 8
മേപ്പയ്യൂര്‍ – 8
കാവിലുംപാറ – 7
കുറ്റ്യാടി – 7
നന്‍മണ്ട – 7
ചക്കിട്ടപ്പാറ – 6
കട്ടിപ്പാറ – 6
കൂത്താളി – 6
മൂടാടി – 6
പുറമേരി – 6
വേളം – 6
ചാത്തമംഗലം – 5
കാക്കൂര്‍ – 5
കുന്ദമംഗലം – 5
മുക്കം – 5
പേരാമ്പ്ര – 5
തിരുവളളൂര്‍ – 5

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
പയ്യോളി – 1 ( ആരോഗ്യപ്രവര്‍ത്തക)

• സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7479
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 210

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!