Local News

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സ് സംഘടിപ്പിക്കും

പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ അംഗൻവാടി ജീവനക്കാർക് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും(FSSAI ) , കേരള ഭക്ഷ്യ സുരക്ഷ വകുപ്പും കോഴിക്കോട് ഫുഡ്‌ സേഫ്റ്റി ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന Eat Right India Challenge, ആർദ്രം മിഷൻ, എന്നിവയുടെ ഭാഗമായി ഈ മാസം 28ന് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സ് (Fostac)സംഘടിപ്പിക്കും.രാവിലെയും ഉച്ചയ്ക്കുമായി 2 സെഷനുകളിലായി പെരുവയൽ പഞ്ചായത്ത്‌ ഹാൾ, കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാൾ എന്നിവടങ്ങളിലാണ് ട്രെയിനിങ് സംഘടിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷ ലൈസൻസ് /രെജിസ്ട്രേഷൻ പുതുക്കുന്നതിനും പുതിയ ലൈസൻസ് എടുക്കുന്നതിനും ലൈസൻസ് മേള ട്രെയിനിങ്ങിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ്.ലൈസൻസ് മേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
ഭക്ഷ്യ സുരക്ഷ ഓഫീസർ. കുന്നമംഗലം സർക്കിൾ 8943346564 ബന്ധപ്പെടുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!