Kerala News

കേന്ദ്രത്തിൽ ബി.ജെ.പി മുഖ്യ എതിരാളി കേരളത്തിൽ മാത്രം​ സി.പി.എമ്മുമായി പോരാട്ടം;അശോക് ഗെഹ്‍ലോട്ട്

കേരളത്തിൽ മാത്രമാണ്​ സി.പി.എമ്മുമായി പോരാട്ടമുള്ളത്​,കേന്ദ്രത്തിൽ ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‍ലോട്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞു. ഝാർഖണ്ഡ് സർക്കാരിനെ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയെയാണ് നേരിടേണ്ടത്. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് ഭാരവാഹി യോഗത്തിൽ അശോക് ഗെഹ്‍ലോട്ട് പറഞ്ഞു.കോണ്‍ഗ്രസ്സിനകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും ബോധപൂര്‍വ്വം പ്രചാരണം നടത്തുകയാണ്. കേരളത്തില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും നേരിടും. കേരളത്തില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും ഗെഹ്‌ലോത് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!