Trending

ടൊവിനോ തോമസിന് ജന്മദിനാശംസകള്‍

ടൊവിനോ തോമസ്, മലയാളത്തിന്‌റെ സ്വന്തം യൂത്ത് ഐക്കണ്‍. തന്റെ സ്വതസിദ്ധമായ അഭിനയശൈലികൊണ്ടും ശരീരസൗന്ദര്യം കൊണ്ടും ചലച്ചിത്ര രംഗത്ത് സ്വന്തമായൊരിടം സൃഷ്ടിച്ച താരം.

Tovino Thomas: Tovino Thomas hospitalized after getting injured on the set  of 'Kala' | Malayalam Movie News - Times of India

അഡ്വ. ഇല്ലിക്കല്‍ തോമസിന്റെയും ഷീല തോമസിന്റെയും ഇളയമകനായി ജനിച്ച ഈ ഇരിങ്ങാലക്കുടക്കാരന്‍ തന്റെ ബിരുദപഠനശേഷം തന്റെ സ്വപ്‌നമായ അഭിനയത്തിനു പിന്നാലെ സഞ്ചരിച്ചു തുടങ്ങി.

Prabhuvinte Makkal - Alchetron, The Free Social Encyclopedia

2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ തിരലോകത്ത് അരങ്ങേറ്റം.

Tovino Thomas: One Man, Many Different Looks

പിന്നീട് ദുല്‍ഖര്‍ നായകനായ എബിസിഡി എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സെവന്‍ത്ത് ഡേ, കൂതറ, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങളില്‍ അധികം പരാമര്‍ശിക്കപ്പെടാത്ത വേഷങ്ങള്‍.

Tovino's retro look in his next

2015 ല്‍ പൃഥവിരാജിനൊപ്പം അഭിനയിച്ച എന്നു നിന്റെ മൊയ്ദിന്‍ എന്ന ചിത്രത്തിലെ പ്രകടനം വഴിത്തിരിവായി. മൊയ്ദീനും കാഞ്ചനമാലയ്ക്കും ഒപ്പം ടൊവിനോയുടെ അപ്പു എന്ന കഥാപാത്രവും പ്രേക്ഷകര്‍ നെഞ്ചേറ്റി.

My Movie Milestone: Tovino Thomas On The Bittersweet Afterlife Of Guppy

ടൊവിനോ സ്വന്തമായൊരു ആരാധകവൃന്തത്തെ സൃഷ്ടിച്ചെടുത്തത് 2016ല്‍ പുറത്തിറങ്ങിയ ഘപ്പി എന്ന ചിത്രത്തോടെയായിരുന്നു. ഗപ്പിയും അതിലെ തേജസ് വര്‍ക്കിയും ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങി.

Tovino Thomas movies: Tovino Thomas unveils his cop look in Ezra |  Malayalam Movie News - Times of India
Oru Mexican Aparatha Box Office: Total Kerala Collections - Filmibeat

2017 ടൊവിനോയുടെ വര്‍ഷമായിരുന്നു. എസ്ര, ഒരു മെക്‌സിക്കന്‍ അപാരത, ഗോദ, തരംഗം, മായാനദി തുടങ്ങിയ ഒരുപിടി നല്ല ചി്ര്രതങ്ങള്‍.

Tovino Thomas-Aashiq Abu's Mayanadhi To Release In December - Filmibeat

മായാനദിയിലെ മാത്തനും അവന്റെ പ്രണയവും യുവമനസ്സുകള്‍ ഇന്നും കൊണ്ടാടുന്നു.

Tovino Thomas' Theevandi to hit theatres by June end | Malayalam Movie News  - Times of India

അടുത്ത വര്‍ഷം മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം.

Tovino Thomas is unrecognizable in Maari 2 Character Poster! Tamil Movie,  Music Reviews and News

അതേ വര്‍ഷം തന്നെ മാരി 2 വിലൂടെ ധനുഷിന്റെ വില്ലന്‍ കഥാപാത്രമായി തമിഴിലേക്ക്.

Tovino Mass Scene | Lucifer | Mohanlal | Prithviraj | Tovino Thomas Mass  Speech | Vivek Obroi - YouTube

2019 ല്‍ ലൂസിഫര്‍, ഉയരെ, വൈറസ്, ആന്ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, ലൂക്ക തുടങ്ങിയ വിജയചിത്രങ്ങള്‍. പോയ വര്‍ഷം ഫോറന്‍സികും, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സും.

Tovino Thomas' Kilometers and Kilometers can be watched in this OTT  platform - The Gulf Indians

തന്റെ സ്വപ്‌നാടനത്തില്‍ പത്തോളം വര്‍ഷം സഞ്ചരിക്കുമ്പോള്‍ ടൊവിനോ തോമസ് എന്ന നടന്‍ മലയാളിയ്ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ്.

Tovino Thomas starrer 'Minnal Murali' teaser released on Onam as surprise  for fans; watch

റിലീസിനൊരുങ്ങുന്ന മിന്നല്‍ മുരളിയെ കൂടാതെ കൈനിറയെ ചിത്രങ്ങളുമായി തന്റെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ സ്വന്തം ടൊവിനോയ്ക്ക് ജനശബ്ദത്തിന്റെ ജന്മദിനാശംസകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!