Trending

ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ്

ArtStation - Corona virus, Stefan Hörberg

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 677 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 15
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 659

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1

ഫറോക്ക് – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചേളന്നൂര്‍ – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 15

വടകര – 3
ഫറോക്ക് – 2
പയ്യോളി – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കുന്നൂമ്മല്‍ – 1
നരിക്കുനി – 1
നാദാപുരം – 1
പെരുവയല്‍ – 1
തിരുവളളൂര്‍ – 1
വളയം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 190

( കാളാണ്ടിത്താഴം, വയനാട് റോഡ്, പുതിയറ, മലാപ്പറമ്പ്, മേരിക്കുന്ന്, ചേവായൂര്‍, വേങ്ങേരി, എരഞ്ഞിപ്പാലം, എടക്കാട്, നടക്കാവ്, വെസ്റ്റ്ഹില്‍,ചെറുവണ്ണൂര്‍, കോട്ടൂളി, കുതിരവട്ടം, ചക്കുംകടവ്, പൊക്കുന്ന്, കൊളത്തറ, നടുവട്ടം, പുതിയങ്ങാടി, സിവില്‍സ്റ്റേഷന്‍, വെളളിമാടുകുന്ന്, നെല്ലിക്കോട്, ചാലപ്പുറം, ബേപ്പൂര്‍, മാങ്കാവ്, കാരപ്പറമ്പ്, കല്ലായി, എലത്തൂര്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്, കൊമ്മേരി, മെഡിക്കല്‍ കോളേജ്, കോവൂര്‍, ചേവരമ്പലം, മുണ്ടിക്കല്‍ത്താഴം, മാവൂര്‍ റോഡ്, കണ്ണഞ്ചേരി, പാറോപ്പടി, പന്നിയങ്കര, കരുവിശ്ശേരി, മാറാട്)

വടകര – 44
ഫറോക്ക് – 25
വില്യാപ്പളളി – 21
ചേളന്നൂര്‍ – 18
താമരശ്ശേരി – 17
കാക്കൂര്‍ – 16
മണിയൂര്‍ – 16
ഉള്ള്യേരി – 15
നന്‍മണ്ട – 15
ഏറാമല – 12
ചെറുവണ്ണൂര്‍.ആവള – 11
കായക്കൊടി – 11
കോടഞ്ചേരി – 11
കൊടുവളളി – 11
ചെങ്ങോട്ടുകാവ് – 10
കുന്ദമംഗലം – 10
പുതുപ്പാടി – 10
ഉണ്ണിക്കുളം – 10
കക്കോടി – 9
പയ്യോളി – 9
പെരുവയല്‍ – 9
കോട്ടൂര്‍ – 9
കാരശ്ശേരി – 7
ബാലുശ്ശേരി – 6
കുറ്റ്യാടി – 6
ഒളവണ്ണ – 6
തലക്കൂളത്തൂര്‍ – 6
വേളം – 6
അരിക്കുളം – 5
കൊയിലാണ്ടി – 5
കുരുവട്ടൂര്‍ – 5

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – ഇല്ല

• സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6716
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 264

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 153
• ഗവ. ജനറല്‍ ആശുപത്രി – 97
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 117
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 78
• ഇഖ്ര ഹോസ്പിറ്റല്‍ – 82
• ഇഖ്ര മെയിന്‍ – 28
• മലബാര്‍ ഹോസ്പിറ്റല്‍ – 6
• ബി.എം.എച്ച് – 71
• മിംസ് – 39
• മൈത്ര ഹോസ്പിറ്റല്‍ – 11
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 48
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 156
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 9
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 3
• എം.വി.ആര്‍ ഹോസ്പിറ്റല്‍ – 2
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5229
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 80

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 84

        (തിരുവനന്തപുരം - 02 , കോട്ടയം- 02,  ആലപ്പൂഴ - 01 , എറണാകുളം- 34,   പാലക്കാട് -11,  തൃശ്ശൂര്‍ - 01,  മലപ്പുറം - 10, വയനാട് - 10,  കണ്ണൂര്‍ - 11 ,

കാസര്‍കോട് – 02)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!