Kerala Local News

നരിക്കുനിയിൽ കഞ്ചാവ് വേട്ട;6 കിലോ കഞ്ചാവും, ഹാഷിഷ് ഓയിലും പിടിച്ചു

നരിക്കുനിയിൽ വൻ കഞ്ചാവു വേട്ട. 6 കിലോ കഞ്ചാവും അരകിലോ ഹാഷിഷും ആണ് പോലീസ് കണ്ടെടുത്തത്. അബ്‌ദുൾ മുനീർ, മൻസൂർ എന്നിവരുടെ കൈയിൽ നിന്നുംആണ് ഈ ലഹരി വസ്തുക്കൾ പോലീസ് പിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ യാണ് താമരശ്ശേരി ഡിവൈ എസ് പി പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം എസ് ഐ സായൂജിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ കണ്ടെത്തി പിടികൂടിയത് . ഡി വൈ എസ് പി സ്‌ക്വാഡിലുള്ള രാജീവ് ബാബു,ഷിബിൽ,മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്.പിടികൂടിയ പ്രതികൾ മൊത്ത വിതരണക്കാരാണ്.ഇവരാണ് ആളുകൾക്ക് ലഹരി എത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് അന്വേഷണം നടന്ന് വരികയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!