Trending

കോഴിക്കോട് ജില്ലയിൽ ഇന്ന് 561 പേർക്ക് കോവിഡ്

ജില്ലയില്‍ 561 പേര്‍ക്ക് കോവിഡ്
രോഗമുക്തി 599

ജില്ലയില്‍ ഇന്ന് 561 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്.4202 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 599 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

മണിയൂര്‍ – 1
പെരുമണ്ണ – 1
തിരുവളളൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8

വടകര – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചെറുവണ്ണൂര്‍.ആവള – 1
കുന്ദമംഗലം – 1
പയ്യോളി – 1
തിരുവമ്പാടി – 1
വില്യാപ്പളളി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 10

നാദാപുരം – 2
രാമനാട്ടുകര – 2
പുറമേരി – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ഗോവിന്ദപുരം)
പയ്യോളി – 1
തൂണേരി – 1
വടകര – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 118

(തിരുവണ്ണൂര്‍, കൊമ്മേരി, ജയില്‍ റോഡ്, സില്‍ക്ക് സ്ട്രീറ്റ്, നല്ലളം, മാത്തോട്ടം, അരക്കിണര്‍, പൊക്കുന്ന്, കല്ലായി, ചെലവൂര്‍, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, കണ്ണാടിക്കല്‍, നടക്കാവ്, സിവില്‍ സ്റ്റേഷന്‍, പരപ്പില്‍, വെസ്റ്റ്ഹില്‍, പന്നിയങ്കര, വേങ്ങേരി, ഈസ്റ്റ്ഹില്‍, ചേവരമ്പലം, കാരപ്പറമ്പ്, കരിക്കാംകുളം, ഫ്രാന്‍സിസ് റോഡ്, തങ്ങള്‍സ് റോഡ്, തടമ്പാട്ടുത്താഴം, കുതിരവട്ടം, ഗോവിന്ദപുരം, നെല്ലിക്കോട്, പട്ടേല്‍ത്താഴം, എടക്കാട്, എരഞ്ഞിപ്പാലം, പാറോപ്പടി, മീഞ്ചന്ത, മൊകവൂര്‍, മാവൂര്‍ റോഡ്, മാങ്കാവ്, മായനാട്, കോവൂര്‍, വെളളയില്‍. ഡിവിഷന്‍ 9, 12, 14, 56)

കോടഞ്ചേരി – 36
പുതുപ്പാടി – 26
വടകര – 26
കൊടുവളളി – 24
വില്യാപ്പളളി – 21
ഉണ്ണിക്കുളം – 20
തലക്കുളത്തൂര്‍ – 18
പയ്യോളി – 15
കായക്കൊടി – 13
താമരശ്ശേരി – 13
കൊയിലാണ്ടി – 11
കുന്ദമംഗലം – 11
പെരുമണ്ണ – 11
തിരുവളളൂര്‍ – 10
ഏറാമല – 9
കൂത്താളി – 9
പുറമേരി – 9
വാണിമേല്‍ – 9
കുരുവട്ടൂര്‍ – 8
ബാലുശ്ശേരി – 8
ചങ്ങരോത്ത് – 7
നടുവണ്ണൂര്‍ – 7
കാക്കൂര്‍ – 6
ആയഞ്ചേരി – 5
മാവൂര്‍ – 5
തൂണേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ചക്കിട്ടപ്പാറ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കൂത്താളി – 1 ( ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
ഉണ്ണിക്കുളം – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6549
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 145

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 260
• ഗവ. ജനറല്‍ ആശുപത്രി – 135
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 89
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 69
• ഫറോക്ക് എഫ്.എല്‍.ടി.സി – 90
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 70
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 49
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 18
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 75
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി – 80
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 31
• റെയ്‌സ്, ഫറോക്ക് – 30 ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 99
• ഇഖ്ര ഹോസ്പിറ്റല്‍ – 87
• ഇഖ്ര മെയിന്‍ – 17
• ബി.എം.എച്ച് – 53
• മിംസ് – 44
• മൈത്ര ഹോസ്പിറ്റല്‍ – 17
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 33
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 149
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 11
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 1
• പി.വി.എസ് – 2
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 2
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 3
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4400
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 122
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 72
(തിരുവനന്തപുരം – 02, കൊല്ലം – 01, പത്തനംതിട്ട – 02, കോട്ടയം- 05,ആലപ്പൂഴ – 01, എറണാകുളം- 12, പാലക്കാട് – 06, തൃശ്ശൂര്‍ – 02,
മലപ്പുറം – 19, വയനാട് – 02, കണ്ണൂര്‍ – 18, കാസര്‍കോട് – 02)

2400 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 2400 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29058 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,75,545 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 189 പേര്‍ ഉള്‍പ്പെടെ 1559 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 4202 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8,16,457 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,13,359 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,41,700 എണ്ണം നെഗറ്റീവാണ്.
പുതുതായി വന്ന 459 പേര്‍ ഉള്‍പ്പെടെ ആകെ 8441 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 337 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 8104 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടു പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 61706 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!