Trending

ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ്
രോഗമുക്തി 913

ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 458 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4445 പേരെ പരിശോധനക്ക് വിധേയരാക്കി. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

നരിപ്പറ്റ – 1
കൊയിലാണ്ടി – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഫറോക്ക് – 1
കൊടുവളളി – 1
പുതുപ്പാടി – 1
നാദാപുരം – 1
നന്മണ്ട – 1
രാമനാട്ടുകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (കല്ലായി)
ബാലുശ്ശേരി – 1
ചചേമഞ്ചേരി – 1
ഒളവണ്ണ – 1
കുന്നുമ്മല്‍ – 1
കുറ്റ്യാടി – 1
തലക്കുളത്തൂര്‍ – 1
തൂണേരി – 1
ഉണ്ണിക്കുളം – 1
മലപ്പുറം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 120
(കോട്ടപറമ്പ്, കാരപ്പറമ്പ്, കല്ലായി, ചെമ്മങ്ങാട്, വേങ്ങേരി, നെല്ലിക്കോട്, തിരുവണ്ണൂര്‍, നടക്കാവ്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, എടക്കാട്, ഇടിയങ്ങര, തോട്ടുമ്മാരം, ഗോവിന്ദപുരം, വളയനാട്, കൊമ്മേരി, പന്നിയങ്കര, മാങ്കാവ്, ആഴ്ചവട്ടം, കിണാശ്ശേരി, പുതിയങ്ങാടി, എരഞ്ഞിപ്പാലം, കുതിരവട്ടം, അരക്കിണര്‍, കൊളത്തറ, മൊകവൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, വെളളിപറമ്പ, മായനാട്, ചക്കുംകടവ്, ഈസ്റ്റ്ഹില്‍, കോവൂര്‍, കുണ്ടായിത്തോട്, ഡിവിഷന്‍ 47, 48, 49, 50, 51, 52)

തിരുവളളൂര്‍ – 25
ഫറോക്ക് – 24
പെരുവയല്‍ – 22
നാദാപുരം – 21
രാമനാട്ടുകര – 18
ചോറോട് – 16
ഒളവണ്ണ – 16
കടലുണ്ടി – 13
നരിപ്പറ്റ – 13
നൊച്ചാട് – 12
ചക്കിട്ടപ്പാറ – 12
വേളം – 11
അരിക്കുളം – 10
വടകര – 9
എടച്ചേരി – 7
ചങ്ങരോത്ത് – 5
കൊടുവളളി – 5
കുന്ദമംഗലം – 5
കുന്നുമ്മല്‍ – 5
തിക്കോടി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോടഞ്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
അരിക്കുളം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കിഴക്കോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തക)
വേളം – 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
രാമനാട്ടുകര – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6340
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 188

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 273
• ഗവ. ജനറല്‍ ആശുപത്രി – 124
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 69
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 40
• ഫറോക്ക് എഫ്.എല്‍.ടി.സി – 37
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 46
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 64
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 85
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 66
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 65
• അമൃത എഫ്.എല്‍.ടി.സി. വടകര – 53
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 30
• റെയ്സ്, ഫറോക്ക് – 41
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 6
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 103
• ഇഖ്ര ഹോസ്പിറ്റല്‍ – 83
• ഇഖ്ര അനക്ചര്‍ – 14
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 65
• മിംസ് – 47
• മൈത്ര ഹോസ്പിറ്റല്‍ – 25
• നിര്‍മ്മല ഹോസ്പിറ്റല്‍ – 10
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 29
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 142
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 20
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 13
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി.വി.എസ് – 2
• എം. വി. ആര്‍ – 1
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4174
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 219
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 76 ( തിരുവനന്തപുരം – 03, പത്തനംതിട്ട – 03,ആലപ്പൂഴ – 01, എറണാകുളം- 11, പാലക്കാട് – 06, തൃശ്ശൂര്‍ – 01, മലപ്പുറം – 26, കണ്ണൂര്‍ – 19, വയനാട് – 06)

869 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 869 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23463 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,71,263 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 136 പേര്‍ ഉള്‍പ്പെടെ 1610 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 4445 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,83,181 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,83,083 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 7,12,151 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 521 പേര്‍ ഉള്‍പ്പെടെ ആകെ 8174 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 7833 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 58921 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!