Trending

ജില്ലയില്‍ 851 പേര്‍ക്ക് കോവിഡ്

Coronavirus won't spread through newspapers: Experts - The Week

ജില്ലയില്‍ 851 പേര്‍ക്ക് കോവിഡ്
രോഗമുക്തി 733

ജില്ലയില്‍ ഇന്ന് 851 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കുമാണ് പോസിറ്റീവായത്. 41 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 804 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5955 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 14.29 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 733 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ കടലുണ്ടി സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 1
നൊച്ചാട് – 1
പെരുവയല്‍ – 1
വാണിമേല്‍ – 1

ഉറവിടം വ്യക്തമല്ലാത്തവർ – 41

കോഴിക്കോട് കോര്‍പ്പറേഷന്‍ – 15
( പുതിയറ, പൊക്കുന്ന്, നല്ലളം, അരക്കിണര്‍, എരഞ്ഞിക്കല്‍, നടക്കാവ്, മീഞ്ചന്ത,
എലത്തൂര്‍, കല്ലായി, മെഡിക്കല്‍ കോളേജ്)

ചേളന്നൂര്‍ – 9
രാമനാട്ടുകര – 2
ഫറോക്ക് – 2
പെരുമണ്ണ – 2
ചേമഞ്ചേരി – 1
കടലുണ്ടി – 1
കക്കോടി – 1
കായക്കൊടി – 1
നടുവണ്ണൂര്‍ – 1
നരിക്കുനി – 1
ഒഞ്ചിയം – 1
പുറമേരി – 1
തലക്കുളത്തൂര്‍ – 1
ഉള്ള്യേരി – 1
വടകര – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 191

( പുതിയാപ്പ, നല്ലളം, നെല്ലിക്കോട്, കൊളത്തറ, കൊമ്മേരി, വേങ്ങേരി, പാറോപ്പടി, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, കോവൂര്‍, അരക്കിണര്‍, കല്ലായി, പരപ്പില്‍, കുതിരവട്ടം, നടക്കാവ്, ചാലപ്പുറം, വെളളയില്‍, കാരപ്പറമ്പ്, പുതിയങ്ങാടി, വെസ്റ്റ് ഹില്‍, പുതിയറ, മായനാട്, തൊണ്ടയാട്, കരുവിശ്ശേരി, കുണ്ടുപ്പറമ്പ്, മാങ്കാവ്, ഗോവിന്ദപുരം, മേത്തോട്ടുത്താഴം, നടുവട്ടം, അത്താണിക്കല്‍, എടക്കാട്, പയ്യാനക്കല്‍, തിരുവണ്ണൂര്‍, മീഞ്ചന്ത, കണ്ണഞ്ചേരി, എരഞ്ഞിപ്പാലം, സിവില്‍ സ്റ്റേഷന്‍, നടക്കാവ്, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, കോട്ടൂളി, ബേപ്പൂര്‍, പറയഞ്ചേരി, തോപ്പയില്‍, പന്നിയങ്കര)

മണിയൂര്‍ – 30
കൊടുവളളി – 30
ഒളവണ്ണ – 26
കാരശ്ശേരി – 26
ഉണ്ണിക്കുളം – 25
മേപ്പയ്യൂര്‍ – 24
ചേളന്നൂര്‍ – 22
വടകര – 18
ഓമശ്ശേരി – 17
തലക്കൂളത്തൂര്‍ – 17
കോടഞ്ചേരി – 16
കുന്ദമംഗലം – 16
പുതുപ്പാടി – 16
കൊയിലാണ്ടി – 15
ചെറുവണ്ണൂര്‍.ആവള – 15
ഉള്ള്യേരി – 15
കക്കോടി – 14
ബാലുശ്ശേരി – 13
കുരുവട്ടൂര്‍ – 13
പയ്യോളി – 13
താമരശ്ശേരി – 13
പെരുവയല്‍ – 12
അഴിയൂര്‍ – 12
കടലുണ്ടി – 11
പനങ്ങാട് – 11
കൊടിയത്തൂര്‍ – 11
കുറ്റ്യാടി – 10
തൂണേരി – 10
വാണിമേല്‍ – 9
നൊച്ചാട് – 9
ഫറോക്ക് – 8
കൂത്താളി – 8
ചക്കിട്ടപ്പാറ – 7
കട്ടിപ്പാറ – 7
ഒഞ്ചിയം – 7
തിരുവമ്പാടി – 7
ചേമഞ്ചേരി – 6
ഏറാമല – 6
കിഴക്കോത്ത് – 6
തുറയൂര്‍ – 5
ചാത്തമംഗലം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കീഴരിയൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6761
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 202

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 235
• ഗവ. ജനറല്‍ ആശുപത്രി – 138
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 63
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 44
• ഫറോക്ക് എഫ്.എല്‍.ടി.സി – 43
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 46
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 69
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 76
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 66
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 77
• അമൃത എഫ്.എല്‍.ടി.സി. വടകര – 52
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 38
• റെയ്‌സ്, ഫറോക്ക് – 45
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 27
•ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 108
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര അനക്ചര്‍ – 25
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 65
• മിംസ് – 41
• മൈത്ര ഹോസ്പിറ്റല്‍ – 24
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 29
• എം.എം.സി നഴ്‌സിം…

815 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 815 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23473 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 1,93,857 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 196 പേര്‍ ഉള്‍പ്പെടെ 1636 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 5955 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,78,736 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,75,638 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,08,557 എണ്ണം നെഗറ്റീവാണ്.
പുതുതായി വന്ന 457 പേര്‍ ഉള്‍പ്പെടെ ആകെ 8193 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 340 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും,7853 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടു പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 58381 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!