Trending

ജില്ലയില്‍ 807 പേര്‍ക്ക് കോവിഡ്

Researchers develop coating that kills corona virus in 1 hour

ജില്ലയില്‍ 807 പേര്‍ക്ക് കോവിഡ്
രോഗമുക്തി 798

ജില്ലയില്‍ ഇന്ന് 807 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കും പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 771 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6608 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8802 ആയി. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 798 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
നാദാപുരം – 1
കാവിലുംപാറ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
നാദാപുരം – 2

ഉറവിടം വ്യക്തമല്ലാത്തവര്‍ – 28

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
(കുതിരവട്ടം, കോട്ടൂളി, ചേവായൂര്‍, പൊക്കുന്ന്, പുതിയങ്ങാടി, മാങ്കാവ്, കാരപ്പറമ്പ്, എരഞ്ഞിക്കല്‍, കല്ലായി)
കുന്ദമംഗലം – 4
ഫറോക്ക് – 2
പുതുപ്പാടി – 2
ബാലുശ്ശേരി – 1
ചെറുവണ്ണൂര്‍.ആവള – 1
കടലുണ്ടി – 1
കക്കോടി – 1
കാക്കൂര്‍ – 1
നടുവണ്ണൂര്‍ – 1
നന്മണ്ട – 1
നരിക്കുനി – 1
പേരാമ്പ്ര – 1
വടകര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 295
(നല്ലളം, അരക്കിണര്‍, വേങ്ങേരി, കോട്ടൂളി, മെഡിക്കല്‍ കോളേജ്,കല്ലായി, പുതിയങ്ങാടി, എടക്കാട്, പാറോപ്പടി, ചെറുവണ്ണൂര്‍, മേരിക്കുന്ന്, പൊക്കുന്ന്, കുതിരവട്ടം, മലാപ്പറമ്പ്, ചേവായൂര്‍, കിണാശ്ശേരി, കൊളത്തറ, അരക്കിണര്‍, പുതിയങ്ങാടി, എലത്തൂര്‍, വെസ്റ്റ്ഹില്‍, കുറ്റിച്ചിറ, പുതിയാപ്പ, തൊണ്ടയാട്, പയ്യാനക്കല്‍, പരപ്പില്‍, കുണ്ടുങ്ങല്‍, വിരിപ്പില്‍, വെളളിമാടുകുന്ന്, മാങ്കാവ്, മൂഴിക്കല്‍, ചെലവൂര്‍, കാളൂര്‍ റോഡ്, ചേവരമ്പലം, തിരുവണ്ണൂര്‍, കോയവളപ്പ്, മീഞ്ചന്ത. മാത്തോട്ടം, ഫ്രാന്‍സിസ് റോഡ്, ഇടിയങ്ങര, ചക്കുംകടവ്, മായനാട്, തോട്ടുമ്മാരം, തങ്ങള്‍സ് റോഡ്, പുതിയറ, എരഞ്ഞിക്കല്‍, സിവില്‍ സ്റ്റേഷന്‍, ബേപ്പൂര്‍, അശോകപുരം, വേങ്ങേരി, കരിക്കാംകുളം, പന്നിയങ്കര, ആഴ്ചവട്ടം, കൊമ്മേരി, പളളിത്താഴം, മുഖദാര്‍, പുളക്കടവ്, ഡിവിഷന്‍ 15, 16, 40, 47, 48, 50, 51, 52, 53, 45, 60, 61, 59 )

ഒളവണ്ണ – 53
ഏറാമല – 30
ഓമശ്ശേരി – 26
പയ്യോളി – 25
മൂടാടി – 24
കൊയിലാണ്ടി – 23
പേരാമ്പ്ര – 18
ഒഞ്ചിയം – 16
പെരുവയല്‍ – 16
ചോറോട് – 14
പെരുമണ്ണ – 13
രാമനാട്ടുകര – 13
കൊടുവളളി – 12
ചെങ്ങോട്ടുകാവ് – 11
ചേളന്നൂര്‍ – 9
കുടരഞ്ഞി – 9
നാദാപുരം – 9
ഉള്ള്യേരി – 9
തിരുവമ്പാടി – 8
വടകര – 8
കുന്ദമംഗലം – 8
ചങ്ങരോത്ത് – 8
ചേമഞ്ചേരി – 8
കക്കോടി – 8
കൂത്താളി – 6
മേപ്പയ്യൂര്‍ – 6
നടുവണ്ണൂര്‍ – 6
മുക്കം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
കൊയിലാണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തക)
നാദാപുരം – 1 ( ആരോഗ്യപ്രവര്‍ത്തക)
ഓമശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
വടകര – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8802
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 234

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 234
• ഗവ. ജനറല്‍ ആശുപത്രി – 185
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 75
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 111
• ഫറോക്ക് എഫ്.എല്‍.ടി.സി – 86
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 140
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 63
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 128
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 31
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 61
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 84
• അമൃത എഫ്.എല്‍.ടി.സി. വടകര – 70
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 8
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 44
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 52
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 51
• എം.ഇ.എസ് കോളേജ്, കക്കോടി – 26
• ഐ.ഐ.എം കുന്ദമംഗലം – 64
• കെ.എം.സി.ടി നേഴ്സിം…

ജില്ലയില്‍ 27691 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 1198 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27691 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,45,880 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 231 പേര്‍ ഉള്‍പ്പെടെ 2371 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6608 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,63,908 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,60,810 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,06,168 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 356 പേര്‍ ഉള്‍പ്പെടെ ആകെ 6076 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 370 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 5706 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 51295 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!