Trending

ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ്

Coronavirus hopes and fears centre on 'immunity' - Times of India

ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ്
രോഗമുക്തി 825

ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 557 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4677 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

ചെങ്ങോട്ടുകാവ് – 1
കൊയിലാണ്ടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
മുക്കം – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8 (ബേപ്പൂര്‍)
ആയഞ്ചേരി – 1
ചെറുവണ്ണൂര്‍.ആവള – 1
ഫറോക്ക് – 1
കടലുണ്ടി – 1
ഒളവണ്ണ – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 122

( ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എലത്തൂര്‍, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, , കൊമ്മേരി, മൈലാമ്പാടി, ജയില്‍ റോഡ്, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, പന്നിയങ്കര, വട്ടക്കിണര്‍, വേങ്ങേരി, മാത്തോട്ടം, ചാലപ്പുറം, കാളൂര്‍ റോഡ്, പുതിയപാലം, ചേവായൂര്‍, മേരിക്കുന്ന്, മീഞ്ചന്ത, കോട്ടൂളി, പുതിയറ, കാളാണ്ടിത്താഴം, ഭരതന്‍ ബസാര്‍, തിരുത്തിയാട്. വളയനാട്, കല്ലായി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഡിവിഷന്‍ 52, 56, 58)

വടകര – 47
മരുതോങ്കര – 31
പെരുമണ്ണ – 20
ഉള്ള്യേരി – 18
ചേളന്നൂര്‍ – 15
ഏറാമല – 14
കാക്കൂര്‍ – 14
കൊയിലാണ്ടി – 14
കോടഞ്ചേരി – 12
തലക്കുളത്തൂര്‍ – 12
ചങ്ങരോത്ത് – 11
ചേമഞ്ചേരി – 11
മാവൂര്‍ – 11
ഉണ്ണിക്കുളം – 10
കായക്കൊടി – 9
കൊടുവളളി – 9
ഒളവണ്ണ – 9
രാമനാട്ടുകര – 9
ചക്കിട്ടപാറ – 8
കാവിലുംപാറ – 8
ഒഞ്ചിയം – 8
താമരശ്ശേരി – 8
അത്തോളി – 7
ചെങ്ങോട്ടുകാവ് – 7
പയ്യോളി – 7
പെരുവയല്‍ – 6
ബാലുശ്ശേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
മരുതോങ്കര – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8918
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 230

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 247
• ഗവ. ജനറല്‍ ആശുപത്രി – 176
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 94
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 104
• ഫറോക്ക് എഫ്.എല്‍.ടി.സി – 118
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 131
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 70
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 120
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 38
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 75
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 81
• അമൃത എഫ്.എല്‍.ടി.സി. വടകര – 83
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 11
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 46
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 66
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 59
• എം.ഇ.എസ് കോളേജ്, കക്കോടി – 32
• ഐ.ഐ.എം കുന്ദമംഗലം – 69
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 88
• റേയ്‌സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 36
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 83
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര അനക്ചര്‍ – 36
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 75
• മിംസ് – 54
• മൈത്ര ഹോസ്പിറ്റല്‍ – 20
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 47
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 229
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 21
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• മലബാര്‍ ഹോസ്പിറ്റല്‍ – 11
• പി.വി.എസ് – 4
• എം.വി.ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5815
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 180

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 125 (തിരുവനന്തപുരം – 3, കൊല്ലം – 01, എറണാകുളം- 12, പാലക്കാട് – 10,തൃശ്ശൂര്‍ – 2, മലപ്പുറം – 39, കണ്ണൂര്‍ – 56, വയനാട് – 2)

1275 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1275 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27240 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,44,139 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 261 പേര്‍ ഉള്‍പ്പെടെ 2515 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 4677 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,52,307 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6,49,209 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5,95,603 എണ്ണം നെഗറ്റീവ് ആണ്.
പുതുതായി വന്ന 439 പേര്‍ ഉള്‍പ്പെടെ ആകെ 6012 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 388 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 5624 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 50901 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!