Trending

ജില്ലയില്‍ 971 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 971 പേര്‍ക്ക് കോവിഡ്
രോഗമുക്തി 649

ജില്ലയില്‍ ഇന്ന് 971 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 931 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7315 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9179 ആയി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 649 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

ഫറോക്ക് – 1
നാദാപുരം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
നാദാപുരം – 2
പേരാമ്പ്ര – 2
വടകര – 2
ഫറോക്ക് – 2
അഴിയൂര്‍ – 1
ഏറാമല – 1
കടലുണ്ടി – 1
കാവിലുംപാറ – 1
കുന്ദമംഗലം – 1
കോട്ടൂര്‍ – 1
ഒളവണ്ണ – 1

ഉറവിടം വ്യക്തമല്ലാത്തവർ – 19

ചക്കിട്ടപ്പാറ – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
എടച്ചേരി – 2
അഴിയൂര്‍ – 1
കടലുണ്ടി – 1
കൊയിലാണ്ടി – 1
കൂത്താളി – 1
പെരുവയല്‍ – 1
ഉള്ള്യേരി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട്

കോര്‍പ്പറേഷന്‍ – 302

( ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എലത്തൂര്‍, എരഞ്ഞിക്കല്‍, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, ചക്കുംകടവ്, മീഞ്ചന്ത, കൊമ്മേരി, കുറ്റിച്ചിറ, കച്ചേരിക്കുന്ന്, തോപ്പയില്‍, മായനാട്, നെല്ലിക്കോട്, എടക്കാട്, സിവില്‍ സ്റ്റേഷന്‍, പൊറ്റമ്മല്‍, ബേപ്പൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വേങ്ങേരി, പൊക്കൂന്ന്, ജയില്‍ റോഡ്, ചെറുവണ്ണൂര്‍, കുതിരവട്ടം, തിരുവണ്ണൂര്‍, എന്‍.ജി.ഒ. കോര്‍ട്ടേഴ്‌സ്, കണ്ണഞ്ചേരി, കാരപ്പറമ്പ്, നെല്ലിക്കോട്, കോട്ടപറമ്പ്, നടുവട്ടം, വെളളിമാടുകുന്ന്, പയ്യാനക്കല്‍, മൂഴിക്കല്‍, മാറാട്, മുഖദാര്‍, കോയവളപ്പ്, കണ്ണാടിക്കല്‍, തോട്ടുമ്മാരം, കടുപ്പിനി, കാളൂര്‍ റോഡ്, അത്താണിക്കല്‍, രാരിച്ചന്‍ റോഡ്, മാളിക്കടവ്, മുണ്ടിക്കല്‍ത്താഴം, ഡിവിഷന്‍ 3, 5, 61, 56, 68, 13, 54, 55, 21, 67, 34, 35, 32, 73, 74)
ഫറോക്ക് – 55
ചെറുവണ്ണൂര്‍.ആവള – 37
ഒളവണ്ണ – 37
കുന്ദമംഗലം – 33
ചോറോട് – 26
മണിയൂര്‍ – 26
കൊടുവളളി – 22
കൊടിയത്തൂര്‍ – 21
കൂടരഞ്ഞി – 20
കടലുണ്ടി – 19
നന്മണ്ട – 18
കട്ടിപ്പാറ – 16
പേരാമ്പ്ര – 16
കുരുവട്ടൂര്‍ – 14
മുക്കം – 14
വടകര – 13
കാരശ്ശേരി – 12
കിഴക്കോത്ത് – 12
മരുതോങ്കര – 11
ഉണ്ണിക്കുളം – 11
വാണിമേല്‍ – 10
തുറയൂര്‍ – 9
പെരുമണ്ണ – 9
നടുവണ്ണൂര്‍ – 8
പെരുവയല്‍ – 8
അത്തോളി – 8
ചേമഞ്ചേരി – 8
കക്കോടി – 8
ഓമശ്ശേരി – 7
പയ്യോളി – 6
തലക്കുളത്തൂര്‍ – 6
താമരശ്ശേരി – 6
ചാത്തമംഗലം – 6
കൊയിലാണ്ടി – 5
നാദാപുരം – 5
നരിക്കുനി – 5
തിക്കോടി – 5
ചേളന്നൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

അത്തോളി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഒളവണ്ണ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 ( ആരോഗ്യപ്രവര്‍ത്തക)
കിഴക്കോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9179
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 190

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 269
• ഗവ. ജനറല്‍ ആശുപത്രി – 160
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 99
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 106
• ഫറോക്ക് എഫ്.എല്‍.ടി.സി – 119
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 117
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 68
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 100
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 40
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 79
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 94
• അമൃത എഫ്.എല്‍.ടി.സി. വടകര – 77
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 12
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 44
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 67
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 59

1283 പേർ കൂടി നിരീക്ഷണത്തിൽ

പുതുതായി വന്ന 1283 പേർ ഉൾപ്പെടെ ജില്ലയിൽ 26725 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1,43,379 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 251 പേർ ഉൾപ്പെടെ 2506 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.
ഇന്ന് 7315 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 6,47,630 സ്രവസാംപിളുകൾ അയച്ചതിൽ 6,44,532 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 5,91,893 എണ്ണം നെഗറ്റീവ് ആണ്.
ഇന്ന് വന്ന 432 പേർ ഉൾപ്പെടെ ആകെ 5941 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 384 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയർ സെന്ററുകളിലും, 5557 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 4 പേർ ഗർഭിണികളാണ്. ഇതുവരെ 50538 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!