Trending

ജില്ലയില്‍ 828 പേര്‍ക്ക് കോവിഡ്


രോഗമുക്തി 844

COVID-19 - Communication material | Securex

ജില്ലയില്‍ ഇന്ന് 828 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8702 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8982 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 844 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

എടച്ചേരി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കാരശ്ശേരി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 10

അത്തോളി – 1
കാവിലുംപാറ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
നാദാപുരം – 1
ഒളവണ്ണ – 1
താമരശ്ശേരി – 1
വടകര – 1
വാണിമേല്‍ – 1

•സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 248
(കുതിരവട്ടം, വട്ടക്കിണര്‍, കല്ലായി, പുതിയങ്ങാടി, മലാപ്പറമ്പ്, നടക്കാവ്, പയ്യാനക്കല്‍,നല്ലളം, ഡിവിഷന്‍- 71, 73, 60, 33, 43, 67,
72, 64, 56, 52, 13, 30, 17, 9, 11, 39, 59, 54)

ചേളന്നൂര്‍ – 8
ചേമഞ്ചേരി – 17
ചെറുവണ്ണൂര്‍-ആവള – 10
ഫറോക്ക് – 46
കടലുണ്ടി – 39
കക്കോടി – 15
കാവിലുംമ്പാറ – 8
കൊടുവളളി – 55
കൊയിലാണ്ടി – 20
കോട്ടൂര്‍ – 13
കുന്നുമ്മല്‍ – 12
കുരുവട്ടൂര്‍ – 30
കുറ്റ്യാടി – 12
മണിയൂര്‍ – 5
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 14
മുക്കം – 13
നന്മണ്ട – 5
ഒളവണ്ണ – 59
ഓമശ്ശേരി – 5
പെരുമണ്ണ – 21
പെരുവയല്‍ – 6
രാമനാട്ടുകര – 11
താമരശ്ശേരി – 8

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

ചെങ്ങോട്ടുകാവ് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
പേരാമ്പ്ര – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8982
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 194

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 264
• ഗവ. ജനറല്‍ ആശുപത്രി – 144
എഫ്.എല്‍.ടി.സികള്‍
• ഫറോക്ക് എഫ്.എല്‍.ടി.സി – 136
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 101
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 78
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 16
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 44
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 69
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 93
• അമൃതവിദ്യാലയം എഫ്.എല്‍.ടി.സി. വടകര – 79
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 68
• ശാന്തിഹോസ്റ്റല്‍ എഫ്.എല്‍.ടി. സി, ഓമശ്ശേരി – 41
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 53
• എം.ഇ.എസ് കോളേജ്, കക്കോടി – 43
• ഐ.ഐ.എം കുന്ദമംഗലം – 59
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 98
• റേയ്സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 47
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 95
• എന്‍.ഐ.ടി എം.ബി.എഹോസ്റ്റല്‍ എഫ്.എല്‍.ടി. സി- 87
• എന്‍.ഐ.ടി മെഗാബോയ്സ് എഫ്.എല്‍.ടി. സി – 104
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 115
മറ്റ് സ്വകാര്യ ആശുപത്രികള്‍
• മിംസ് – 58
• ബേബി മെക്കോറിയല്‍ ഹോസ്പിറ്റല്‍ – 72
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• നിര്‍മ്മല ഹോസ്പിറ്റല്‍ – 3
• എം.എം.സി ഹോസ്പിറ്റല്‍ – 230
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 54
• മലബാര്‍ ഹോസ്പിറ്റല്‍ – 8
• ഇഖ്ര ഹോസ്പിറ്റല്‍ – 80
• മൈത്ര ഹോസ്പിറ്റല്‍ – 31
• ഇഖ്ര അനക്സര്‍ – 34
• പി.വി.എസ് ഹോസ്പിറ്റല്‍ – 6
• എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ – 1
• ഇഖ്ര മെയിന്‍ – 25
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 24
• പി.കെ സ്റ്റീല്‍സ് – 30

വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5501
പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 214

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 123 (തിരുവനന്തപുരം – 03, കൊല്ലം – 05, എറണാകുളം- 16, പാലക്കാട് – 09,
തൃശൂര്‍- 1, മലപ്പുറം – 34, കണ്ണൂര്‍ – 52, വയനാട് -2, ഇടുക്കി – 1)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!