
കളരിക്കണ്ടി: കോഴിക്കോട് ജില്ലയിലെ പടനിലം കളരിക്കണ്ടി ആലും തോട്ടത്തിൽ ഹക്കീമിൻ്റെ വീട്ടിൽ നിന്നാണ് പട്ടാപകൽ 10000 രൂപ കവർന്നത്.വീട്ടിൽ ആളില്ലാത്ത സമയത്താണ് സ്കൂട്ടറിൽ എത്തിയ യുവാവ് അകത്തെ അള മാരയിൽ നിന്ന് പണം മോഷ്ടിച്ചത്. ആക്ടീവ സ്കൂട്ടറിൽ
വന്ന് കവന്നെടുത്ത് മടങ്ങുന്ന ചിത്രം സി.സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. കുന്ദമംഗലം പോലിസ് അന്വേഷണമാരംഭിച്ചു.

