National News

എയർ അറേബ്യ വിമാനം തിരിച്ചിറക്കി

Air Arabia

സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് ഷാർജയ്ക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം തിരിച്ചിറക്കി.

വിമാന ക്യാബിനിലെ മർദത്തിൽ വ്യതിയാനമുണ്ടായതാണ് സാങ്കേതിക തകരാറിന് കാരണം. പുലർച്ചെ 3.30 ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോളാണ് തകരാർ കണ്ടെത്തിയത്. അപകടം ഒഴിവാക്കാൻ 4.10 ഓടെ വിമാനം തിരിച്ച് കരിപ്പൂരിൽ തന്നെ ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് രാവിലെ 7.50 ന് വിമാനം യാത്ര പുനഃരാരംഭിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!