Trending

ജില്ലയില്‍ ഇന്ന് 1149 പേര്‍ക്ക് കോവിഡ്

Coronavirus won't spread through newspapers: Experts - The Week

ജില്ലയില്‍ ഇന്ന് 1149 പേര്‍ക്ക് കോവിഡ്

720 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 1149 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1106 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8711 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9995 ആയി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
പുറമേരി – 1
വടകര – 1
വളയം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
നൊച്ചാട് – 2
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 1
കക്കോടി – 1
കൊടുവളളി – 1
കൊയിലാണ്ടി – 1
പുതുപ്പാടി – 1
മുക്കം – 1
ഒളവണ്ണ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 22

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
(ഗോവിന്ദപുരം, നടക്കാവ്, ചെറുവണ്ണൂര്‍)
കടലുണ്ടി – 3
ഫറോക്ക് – 2
ചേമഞ്ചേരി – 2
ചെങ്ങോട്ടുകാവ് – 2
ഫറോക്ക് – 2
കക്കോടി – 1
കൂരാച്ചുണ്ട് – 1
മാവൂര്‍ – 1
രാമനാട്ടുകര – 1
തിരുവളളൂര്‍ – 1
വില്യാപ്പളളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 287
(കോട്ടൂളി, പന്നിയങ്കര, കല്ലായി, കൊളത്തറ, കുറ്റിച്ചിറ, കാളൂര്‍ റോഡ്, മാങ്കാവ്, അരക്കിണര്‍, എരഞ്ഞിക്കല്‍, മൊകവൂര്‍, പുതിയാപ്പ, ചെറുവണ്ണൂര്‍, മധുര ബസാര്‍, കുണ്ടുങ്ങല്‍, പുതിയങ്ങാടി, നല്ലളം, തിരുവണ്ണൂര്‍, ചേവായൂര്‍, ഫ്രാന്‍സിസ് റോഡ്, ബേപ്പൂര്‍, കല്ലുത്താന്‍കടവ്, വെളളയില്‍, മായനാട്, നടക്കാവ്, വേങ്ങേരി, കൊമ്മേരി, എരഞ്ഞിപ്പാലം, പയ്യാനക്കല്‍, ഗോവിന്ദപുരം, വലിയങ്ങാടി, ബിലാത്തിക്കുളം, മണല്‍ത്താഴം, ചക്കുംകടവ്, കാരപ്പറമ്പ്, കണ്ണാടിക്കല്‍, ചാമുണ്ഡി വളപ്പ്, കോതിപ്പാലം, കുറ്റിയില്‍ത്താഴം, വട്ടക്കിണര്‍, പട്ടേല്‍ത്താഴം, കണ്ണഞ്ചേരി, കച്ചേരിക്കുന്ന്, വെസ്റ്റ്ഹില്‍, പൂളക്കടവ്, പൊറ്റമ്മല്‍, ചെലവൂര്‍, മുണ്ടിക്കല്‍ത്താഴം, ചേവരമ്പലം, പൊക്കുന്ന്, പുതിയറ, മാറാട്, മുഖദാര്‍, വളയനാട്, കുണ്ടായിത്തോട്, ഡിവിഷന്‍ 7, 11, 16, 28, 30, 40, 42, 47, 49, 51, 52, 53, 54, 55, 57, 61, 74 )

നാദാപുരം – 46
കൊടുവളളി – 33
കുന്ദമംഗലം – 33
ഉണ്ണിക്കുളം – 31
തിരുവളളൂര്‍ – 31
ഒഞ്ചിയം – 30
വടകര – 28
കൊയിലാണ്ടി – 27
തിരുവമ്പാടി – 27
ചങ്ങരോത്ത് – 26
ഒളവണ്ണ – 25
നടുവണ്ണൂര്‍ – 23
ഏറാമല – 22
ആയഞ്ചേരി – 22
ചോറോട് – 21
മണിയൂര്‍ – 21
തിക്കോടി – 21
കക്കോടി – 16
താമരശ്ശേരി – 15
ബാലുശ്ശേരി – 14
വാണിമേല്‍ – 13
ചാത്തമംഗലം – 13
കടലുണ്ടി – 13
കുരുവട്ടൂര്‍ – 12
നൊച്ചാട് – 11
പനങ്ങാട് – 10
പെരുവയല്‍ – 10
ചെറുവണ്ണൂര്‍.ആവള – 10
അഴിയൂര്‍ – 10
രാമനാട്ടുകര – 9
തലക്കുളത്തൂര്‍ – 9
കാരശ്ശേരി – 9
കിഴക്കോത്ത് – 8
കോടഞ്ചേരി – 8
മടവൂര്‍ – 8
പയ്യോളി – 8
ചേളന്നൂര്‍ – 8
ചെങ്ങോട്ടുകാവ് – 8
ഫറോക്ക് – 7
ഉള്ള്യേരി – 7
കാവിലുംപാറ – 6
മേപ്പയ്യൂര്‍ – 5
മുക്കം – 5
ഓമശ്ശേരി – 5
പുതുപ്പാടി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

തിരുവമ്പാടി – 6 (ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
ഉണ്ണിക്കുളം – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കൊയിലാണ്ടി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
അഴിയൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ബാലുശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചക്കിട്ടപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
എടച്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9995
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 252

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 257
• ഗവ. ജനറല്‍ ആശുപത്രി – 189
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 84
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 115
• ഫറോക്ക് എഫ്.എല്‍.ടി.സി – 51
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 157
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 75
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 108
• ലിസ എഫ…

701 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 701 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27559 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,30,914 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 309 പേര്‍ ഉള്‍പ്പെടെ 2799 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 8711 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5,72,826 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,69,728 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 5,25,298 എണ്ണം നെഗറ്റീവാണ്. സാംപിളുകളില്‍ 3098 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്ന് വന്ന 222 പേര്‍ ഉള്‍പ്പെടെ ആകെ 4881 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 406 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4435 പേര്‍ വീടുകളിലും, 40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 47467 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!