Trending

കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ അഡ്വക്കേറ്റ് എ.പൂക്കുഞ്ഞ് നിര്യാതനായി

കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് (78)നിര്യാതനായി.ആലപ്പുഴ സഹൃതയ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സ്ഥാപകനേതാക്കളിൽ ഒരാളാണിദ്ദേഹം.ചെയർമാൻ എന്ന നിലയിൽ നിരവധി കാലമായി സ്ഥാനത്ത് തുടരുകയായിരുന്നു.അഭിഭാഷകനായ ഇദ്ദേഹം സാമൂഹ്യ രാഷ്ട്രീയ മത രംഗത്ത് കർമ്മ നിരധനായിരുന്നു. ജമാഅത്ത് കൗൺസിൽ സ്ഥാപക നേതാവായിരുന്ന എസ് എം നൂഹ് മായുള്ള ബന്ധമാണ് ഇദ്ദേഹത്തെ ജമാഅത്ത് കൗൺസിലിലേക്ക് എത്തിക്കുന്നത്.
ഭാര്യ അഡ്വ. മഹറുന്നീസ ,മക്കൾ അഡ്വ.ഉനൈസ്,അഡ്വ. ഉവൈസ് എന്നിവർ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!