
കുന്ദമംഗലം: കാരന്തൂർ കണിയംകണ്ടി
മുഹമ്മദ് ഷഹൽ (21) നിര്യാതനായി.
പിതാവ്: സബാഹ് ( നിർമല മെഡിക്കൽസ്,
വെള്ളിമാട്കുന്ന്). മാതാവ്: ഷബാന (മൂഴിക്കൽ). സഹോദരി: മിത്ഫ ( ദയാപുരം 10 ക്ലാസ് വിദ്യാർത്ഥിനി)
ഖബറടക്കം വ്യാഴാഴ്ച രാവിലെ 7.30 നു
കാരന്തൂർ മഹല്ല് ജമാമസ്ജിദിൽ.

