
കുന്ദമംഗലം കോടതിയിൽ സിറ്റിംഗ് താൽകാലികമായി നിർത്തിവെച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിൽകണ്ടെയ്മെന്റ് സോൺ പ്രഖ്യാപിച്ചതിൽ കർശനമായ നിയന്ത്രണങ്ങൾ പാലിക്കുന്നതിന് അധികൃതർ തീരുമാനമെടുത്ത് പാശ്ചാത്തലത്തിൽ കുന്നമംഗലം കോടതി സിറ്റിംഗ് ഉണ്ടായിരിക്കുന്നതല്ല.(മുമ്പ് കണ്ടെയ്മെൻറ് സോൺ കോടതി പ്രവർത്തിക്കുന്ന വാർഡിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും കോടതി കോ വിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിച്ചിരുന്നു ഹൈക്കോടതിയുടെ തീരുമാനപ്രകാരമാണ്

