Trending

ആരാമ്പ്രം ഗവ: സ്കൂൾ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം നടത്തി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ സമ്പൂർണ്ണ ഹൈടെക് ആയതിൻ്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് ആരാമ്പ്രം ഗവ:യു .പി .സ്കൂളിലും സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് റൂം പ്രഖ്യാപനം നടത്തി.മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ ഷമീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.കെ മോഹൻ ദാസ് ,പി ടി.എ വൈസ് പ്രസിഡണ്ട് എ.കെ ജാഫർ ,സീനിയർ അസിസ്റ്റൻറ് പി.കെ സജീവൻ ,സ്റ്റാഫ് സെക്രട്ടറി ശുക്കൂർ കോണിക്കൽ ,അൻവർ ചക്കാലക്കൽ ,എം.കെ ഷഫീഖ് ,എൻ.റിജേഷ് പി .ജയപ്രകാശ് ,പി.കെ ഹരിദാസൻ ,വി .ടി .ഹഫ്സ
പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!