Trending

കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീജ്വാല നടത്തി

കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീജ്വാല നടത്തി
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ധനീഷ് ലാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത്ത് അധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി വിനോദ് പടനിലം, ടി കെ ഹിതേഷ് കുമാർ, ബാബു നെല്ലുളി, നൗഷാദ് തെക്കയിൽ, ഷൗകത്ത് ആലി, ജിജിത് പൈങ്ങോട്ടുപുറം എന്നിവർ സംസാരിച്ചു
റജിൻദാസ് സ്വാഗതവും മനിൽ ലാൽ മാമ്പറ നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!