Trending

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തി ഒന്നാംവാർഡിൽ കോൺഗ്രീറ്റ് ചെയ്ത പൊറ്റമ്മൽ-മണ്ടാൾ പള്ളി റോഡ് ഉത്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തി ഒന്നാംവാർഡിൽ കോൺഗ്രീറ്റ് ചെയ്ത പൊറ്റമ്മൽ-മണ്ടാൾ പള്ളി റോഡ് ഉത്ഘാടനം ചെയ്തു. മുൻ പ്രസിഡണ്ടുംമെമ്പറുമായ ഷൈജ വളപ്പിൽ ഉത്ഘാ ടന കർമ്മം നിർവഹിച്ചു. 4ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നമംഗലം പഞ്ചായത്തിലെ വാർഡ് 21ൽ കോൺഗ്രീറ്റ് ചെയ്ത പൊറ്റമ്മൽൽ, മണ്ടാൾ പള്ളി റോഡ് ഉത്ഘാടനം മെമ്പർ ഷൈജ വളപ്പിൽ നിർവഹിക്കുന്നു. വികസന കൺവീനർ സിദ്ധീഖ് തെക്കയിൽ, സി അബ്ദുൽ ഗഫൂർ, പ്രമോദ് ചെറാത്ത്‌, മുഹമ്മദ്‌ മാണ്ടാത്ത്‌, ബഷീർ മാസ്റ്റർ, ജാഫർ പിവി, കോയസൻ അടിയലത്, സഹദേവൻ, പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!