News

ജില്ലയില്‍ 167 പേര്‍ക്ക് കോവിഡ് രോഗമുക്തി 272

ജില്ലയില്‍ ഇന്ന് 167 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 137 പേര്‍ക്ക് രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 56 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ 26 പേര്‍ക്കും വേളത്ത് ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കം വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1735 ആയി. 272 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് വന്നവര്‍ – 3

മാവൂര്‍ – 1
നരിക്കുനി – 1
നരിപ്പറ്റ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 12

മാവൂര്‍ – 3
അരിക്കുളം – 1
കുരുവട്ടൂര്‍ – 1
ചാത്തമംഗലം – 1
ഏറാമല – 2
കാവിലുംപാറ – 1
കിഴക്കോത്ത് – 1
കൊടിയത്തൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (മലാപ്പറമ്പ്)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (കല്ലായി)
രാമനാട്ടുകര – 2
കാക്കൂര്‍ – 1
കൊടിയത്തൂര്‍ – 1
കൊടുവളളി – 1
കൊയിലാണ്ടി – 1
കുന്ദമംഗലം – 1
പെരുവയല്‍ – 1
വടകര – 2
വാണിമേല്‍ – 1
വേളം – 1
തിരുവള്ളൂര്‍ – 1

സമ്പര്‍ക്കം വഴി – 137

കോഴിക്കോട് കോര്‍പ്പറേഷന്‍ – 54 (ആരോഗ്യപ്രവര്‍ത്തകര്‍- 2)
വെള്ളയില്‍, മാങ്കാവ്, നടക്കാവ്, ചേവായൂര്‍, മൂഴിക്കല്‍, കോട്ടൂളി, ചേവരമ്പലം, പുതിയങ്ങാടി, എരഞ്ഞിക്കല്‍, മേരിക്കുന്ന്, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, പുതിയകടവ്, തോപ്പയില്‍ ബീച്ച്, കരിക്കാംകുളം, ബേപ്പൂര്‍, ചെറുവണ്ണൂര്‍)

മാവൂര്‍ – 26
വേളം – 9
വടകര – 6
ഒളവണ്ണ – 4
പേരാമ്പ്ര – 1
രാമനാട്ടുകര – 4
മരുതോങ്കര – 3
ഉളളിയേരി – 3
വില്യാപ്പളളി – 3
കൊയിലാണ്ടി – 3
കുരുവട്ടൂര്‍ – 2
മണിയൂര്‍ – 2
കാക്കൂര്‍ – 2
കക്കോടി – 2
ചാത്തമംഗലം – 2
കോട്ടൂര്‍ – 1
തിരുവള്ളൂര്‍ – 1
കൂരാച്ചുണ്ട് – 1 ( ആരോഗ്യപ്രവര്‍ത്തക)
കടലുണ്ടി – 1
തലക്കുളത്തൂര്‍ – 1
ചോറോട് – 1
ഒഞ്ചിയം – 1
കുററ്യാടി – 1
നടുവണ്ണൂര്‍

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 1735
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 141

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സികള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 83
ഗവ. ജനറല്‍ ആശുപത്രി – 182
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 167
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 217
ഫറോക്ക് എഫ്.എല്‍.ടി. സി – 115
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 200
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 103
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 115
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 46
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 62
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 101
അമൃത എഫ്.എല്‍.ടി.സി. വടകര – 92
എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 30
മിംസ് എഫ്.എല്‍.ടി.സി കള്‍ – 22
മററു സ്വകാര്യ ആശുപത്രികള്‍ – 120
വീടുകളില്‍ ചികിത്സയിലുളളവര്‍ – 27

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 27
(മലപ്പുറം – 9 , കണ്ണൂര്‍ – 5 , ആലപ്പുഴ – 2 , തൃശൂര്‍ – 5,
തിരുവനന്തപുരം – 4, എറണാകുളം- 2 )

272 പേര്‍ക്ക് രോഗമുക്തി
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 272 പേര്‍ കൂടി രോഗമുക്തി നേടി.

600 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 600 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15118 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 93251 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 233 പേര്‍ ഉള്‍പ്പെടെ 1703 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 272 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
4786 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2,05,472 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,03,597 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,97,532 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1875 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 307 പേര്‍ ഉള്‍പ്പെടെ ആകെ 3280 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 563 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2662 പേര്‍ വീടുകളിലും, 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33634 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!