News

പതിമംഗലം പോക്സോ കേസ്: പ്രതി കീഴടങ്ങി

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പത്ത് വയസ്സ് പ്രായം പോലും തികയാത്ത കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി.തണ്ണി കുണ്ടുക്കൽ മോനുട്ടൻ എന്ന ജസീം (19) ആണ് കീഴടങ്ങിയത്.

കേസിൽ ജാമ്യം അനുവദിച്ച് നൽകണമെന്ന് അഭ്യർത്ഥിച്ച് ഹൈ കോടതിയെയും, സെഷൻ കോടതിയെയും സമീപിച്ചെങ്കിലും കോടതി പ്രതിയുടെ ആവിശ്യം തള്ളി. തുടർന്നാണ് പോലീസിൽ കീഴടങ്ങാൻ പ്രതി തീരുമാനിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് പത്ത് വയസ്സ് തികയാത്ത കുട്ടിക്കെതിരെ അതിക്രമം ഉണ്ടാകുന്നത്. ശേഷം ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നായിരുന്നു പ്രതിയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!