
കുന്നമംഗലം: പന്തീർപാടം കാരാക്കുന്നുമ്മൽ താമസിക്കും പാറോപ്പടി തച്ചംകോട്ടുമ്മൽ ആമിന (64) നിര്യാതയായി. പരേതനായ മാമുവിന്റെ ഭാര്യയാണ്. മക്കൾ സഹ്റ ഭാനു, മുഹമ്മദ് കബീർ, മുഹമ്മദ് ആസിഫ്, സലീം. മരുമക്കൾ മുഹമ്മദ്, നശിത, സഫീന, സറഫുന്നിസ. കബറടക്കം ഇന്ന് 11മണിക്ക് വെള്ളിമാട് കുന്ന് കാഞ്ഞിരത്തിങ്കൽ ജുമുഅത് പള്ളിയിൽ

