ഉത്തർ പ്രദേശ് ടെക്നിക്കൽ വിദ്യാഭ്യാസ മന്ത്രി കമൽ റാണി കോവിഡ് ബാധിച്ച് മരിച്ചു
62 വയസായിരുന്നു. ഇന്ന് പുലർച്ചെ ലഖ്നൗവിലെ ആശുപത്രിയിൽ വ് വെച്ചാണ് മരണം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയ്ക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് നില വഷളായത് ജൂലൈ 18നാണ് കമൽറാണിക്ക് രോഗം സ്ഥിരീകരിച്ചത്. കമൽ റാണിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു.

