Trending

കാർഗിൽ വിജയസ്മരണയിൽ രാജ്യം; സൈനികരുടെ ധീരത വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി

കാർഗിൽ വിജയത്തിന്റെ 21ാം വാർഷിക സ്മരണയിൽ രാജ്യം. സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ വിജയസന്ദേശത്തിൽ പറഞ്ഞു

കാർഗിൽ പോരാളികളുടെ ധീരത എക്കാലവും ഓർമിക്കപ്പെടും. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ധീരജവാൻമാർക്ക് ആദരമർപ്പിച്ച് ദേശീയ യുദ്ധസ്മാരകത്തിലും ചടങ്ങുകൾ നടന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുഷ്പചക്രം സമർപ്പിച്ചു. കര, വ്യോമ, നാവിക സേനാ വിഭാഗ തലവൻമാരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!