പന്തീർപാടം: വടക്കയിൽ അരീക്കാടത്ത് ഖദീജ (84) നിര്യാതയായി. മയ്യിത്ത് നിസ്കാരം ഒരു മണിക്ക് പന്തിർപാടം ജുമാ മസ്ജിദിൽ.
ഭർത്താവ്: പരേതനായ വടക്കയിൽ പോക്കർ.
മക്കൾ: സുബൈദ, അബ്ദുൽ കലാം, ഫാത്തിമ, അബ്ദുൽ നാസർ, അൻവർ സാദത്ത്, ഷാക്കിറ, നസ്റി, ജസീന, സഹിദ.
മരുമക്കൾ: കെ.സി. അബു (മുൻ ഡിസിസി പ്രസിഡന്റ്), ഹഫ്സ വാഴക്കാട്, മുഹമ്മദ് ബഷീർ പൂനൂർ, താഹിറ പെരുമണ്ണ, ഹബീബ വെളിമണ്ണ, കോയ നരിക്കുനി, ഉമ്മർകുട്ടി വണ്ടൂർ, വാഹിദ് ചെറുവാടി, അൻവർ വാവാട്.

