കുന്ദമംഗലം: പന്തീർപാടം കിഴക്കേക്കരയിൽ താമസിക്കും മേത്തൽ വടക്കയിൽ പാത്തുമ്മ (84) നിര്യാതയായി.
സഹോദരങ്ങൾ: മൊയ്തീൻകുഞ്ഞി, മുഹമ്മദ് മേത്തൽ വടക്കയിൽ, കുഞ്ഞിക്കാമു കിഴക്കേകരയിൽ, പരേതനായ പൈക്കാട്ട്.
പന്തീർപാടം കിഴക്കേക്കരയിൽ താമസിക്കും മേത്തൽ വടക്കയിൽ പാത്തുമ്മ നിര്യാതയായി

