മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പ്രതിപക്ഷ എംപിമാരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; പ്രതിപക്ഷ എംപിമാർ തെരുവിൽ

