Trending

‘പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കണം’; അടൂർ പ്രകാശിനെ തള്ളാതെ മന്ത്രി എ പി അനിൽ കുമാർ

അടൂർ പ്രകാശിനെ തള്ളാതെ മന്ത്രി എ.പി. അനിൽ കുമാർ. പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കണം, കൂടി ആലോചനകൾ നടക്കണം. എൻ്റെ തീരുമാനം ഞാൻ മുന്നണിക്കുള്ളിൽ പറയും, അതാണ് ശീലം എന്നും എ പി അനിൽ കുമാർ വ്യക്തമാക്കി. എല്ലാം കെ സിയിൽ കേന്ദ്രീകരിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെസിയെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും എ.പി. അനിൽകുമാർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!