Trending

കീഴേടത്ത് ബാലകൃഷ്ണൻ നായർ നിര്യാതനായി

കുന്ദമംഗലം: കീഴേടത്ത് ബാലകൃഷ്ണൻ നായർ(83) നിര്യാതനായി. സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ താന്നിക്കാട്ട് പത്മനാഭൻ നായർ. അമ്മ: പരേതയായ കീഴേടത്ത് മീനാക്ഷി അമ്മ.

സഹോദരങ്ങൾ: പരേതയായ സരോജിനിയമ്മ, ഉണ്ണികൃഷ്ണൻ നായർ (Ritd. NAD), ചന്ദ്രൻ നായർ (ന്യൂസ് പേപ്പർ ഏജൻറ്), പരേതനായ വിജയൻ നായർ, മണി (മുകുന്ദൻ), ബാബുരാജൻ (ന്യൂസ് പേപ്പർ ഏജൻറ് )

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!