Trending

അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ കഞ്ചാവ് വേട്ട; 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട. 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികം ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്താണ് കഞ്ചാവ് തൈകൾ കണ്ടെത്തി നശിപ്പിച്ചത്. കഞ്ചാവ് തൈകൾ നട്ടുവളർത്തിയ പ്രതികൾക്കെതിരെ പുതൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!