സന്നിധാനത്ത് അരവണ പ്രതിസന്ധി തുടരുന്നു. ഒരാൾക്ക് ഒരു അരവണ മാത്രം നൽകുന്നതിൽ പ്രതിഷേധത്തിലാണ് ഭക്തർ. അരവണ പ്ലാന്റിൻ്റെ നിർമാണം നടക്കുന്നതിനാൽ അരവണ ഉത്പാദനം നടക്കുന്നില്ല. ദേവസ്വം ബോർഡിൻ്റെ വീഴ്ചയെന്നാണ് ആക്ഷേപം.
ശബരിമലയിൽ അരവണ നിയന്ത്രണം: ഒരാൾക്ക് ഒരു ടിൻ മാത്രം; ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം

